KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ പുളിയങ്ങാട്ടു മീത്തൽ ജയകൃഷ്ണൻ (50)

കൊയിലാണ്ടി: നടുവത്തൂർ പുളിയങ്ങാട്ടു മീത്തൽ ജയകൃഷ്ണൻ (50) നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ: അജിത (പുക്കാട്).  മക്കൾ: അമ്പിളി, അഖിൽ. സഹോദരി: ജയശ്രീ.
Share news

Leave a Reply

Your email address will not be published. Required fields are marked *