നഗരസഭയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തി നടത്തി

കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ മുത്താമ്പി ടൗൺ മുതൽ വൈദ്യരങ്ങാടി വരെ ശുചീകരണ പ്രവർത്തി നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഉൽഘാടനം ചെയ്തു. കൗൺസിലർമാരായ ആർ.കെ. ചന്ദ്രൻ, കെ.എം. ജയ, എന്നിവർ നേതൃത്വം നൽകി. ആശാ വർക്കർമാർ, അംഗൻവാടി ടീച്ചർമാർ, എ.ഡി.എസ്. കുടുംബശ്രീ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയവരും പങ്കെടുത്തു.
