Breaking News Kerala News തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട 7 years ago reporter തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. ദുബായില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും രണ്ടര കിലോ സ്വര്‍ണം പിടികൂടി. സലിം സമീര്‍ എന്ന യാത്രക്കാരനില്‍ നിന്നും ഡിആര്‍ഐയാണ് സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടിയത്. Share news Post navigation Previous താജ് മഹലിന്റെ തൂണ് തകര്‍ന്നു വീണുNext ഡി.ഇ.ഒ. ഓഫീസിനുമുന്പില് അധ്യാപികയുടെ കുത്തിയിരിപ്പുസമരം