KOYILANDY DIARY.COM

The Perfect News Portal

തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാസമ്മേളനം പ്രക്ഷുബ്ധമായേക്കും

തിങ്കളാഴ്ച ആരംഭിക്കുന്ന പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന. മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം പ്രധാന ആയുധമാക്കിയാകും പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുക.

Share news
error: Content is protected !!