KOYILANDY DIARY.COM

The Perfect News Portal

ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു

കൊയിലാണ്ടി: തണൽ ഡയാലിസിസ് സെന്റർ ജനകീയ കൺവൻഷനും, ഫണ്ട് സമാഹരണവും  സംഘടിപ്പിച്ചു. കെ.ദാസൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. ഡോ: ഇദ് രീസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ അദ്ധ്യക്ഷനായി.

ടി.ടി.ഇസ്മായിൽ , കൂമുള്ളി കരുണാകരൻ, വി ,സുന്ദരൻ  , വി.പി.ഇബ്രാഹിംക്കുട്ടി , മാങ്ങോട്ടിൽ സുരേന്ദ്രൻ, സി.കെ. സലീന , സിദ്ധിക്ക് കൂട്ടുംമുഖം, പി.ഉസ്മാൻ ഹാജി, സയ്യിദ് ഹുസൈൻ ബാഫഖി , സി.സത്യചന്ദ്രൻ , അബ്ദുള്ള കരുവഞ്ചേരി , കെ. ടി.എം. കോയ , അഡ്വ. കെ.രാധാകൃഷ്ണൻ , രാജേഷ് കീഴരിയൂർ, വി.എം.രാജീവൻ, കബീർ സലാല, കെ.എം . രാജീവൻ, സഹീർ ടി.പി, നൂറുദ്ദീൻ കൊയിലാണ്ടി, എ.അസീസ്, റഷീദ് മൂടാടി തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *