KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്‌എെ സംസ്ഥാന സമ്മേളനം; പതാകജാഥ പ്രയാണം ആരംഭിച്ചു

കോഴിക്കോട്: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ കൂത്തുപറമ്ബ് രക്തസാക്ഷി ചത്വരത്തില്‍ നിന്നും പ്രയാണം ആരംഭിച്ചു. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം വി ജയരാജന്‍ ജാഥാ ലീഡറായ ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ പി ബിജുവിന് കൈമാറി.

കൊടിമര,ദീപശിഖാ,പതാക ജാഥകള്‍ ഞായറാഴ്ച വൈകുന്നരം പൊതു സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് എത്തിച്ചേരും. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പി മോഹനന്‍ പതാക ഉയര്‍ത്തും.

Share news

Leave a Reply

Your email address will not be published. Required fields are marked *