Koyilandy News ചെത്ത്തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. വിളംബരജാഥ 9 years ago reporter കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ. ദാസന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെത്ത്തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ വിളംബരജാഥ നടത്തി. യൂണിയൻ പ്രസിഡണ്ട് എം. എ. ഷാജി, സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. Share news Post navigation Previous നിര്യാതയായിNext കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് കലാശക്കൊട്ട് ഒഴിവാക്കാൻ ധാരണയായി