കൊച്ചുവേളിയില്‍ 52 വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: കൊച്ചുവേളിയില്‍ 52 വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്. സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയിലെന്ന് പോലീസ് അറിയിച്ചു. നേരത്തെ, കുരിശപ്പനും നാട്ടുകാരില്‍ ചിലരും വാക്കുതര്‍ക്കം നടന്നിരുന്നതായി മൊഴിയുണ്ട്.
