Calicut News Koyilandy News Obituary കൊല്ലം സിൽക്ക് ബസാർ കുഞ്ഞി മാണിക്യം (80) 6 years ago reporter കൊയിലാണ്ടി: കൊല്ലം സിൽക്ക് ബസാർ പരേതനായ ഈന്തം വള്ളിനാരായണന്റെ ഭാര്യ കുഞ്ഞി മാണിക്യം (80) നിര്യാതയായി. മക്കൾ. രാജൻ, രാമചന്ദ്രൻ, ബാബു, സരസ, പരേതനായ ശ്രീശൻ. മരുമക്കൾ: പ്രമീള, സുധ, മണി. സഞ്ചയനം ബുധനാഴ്ച. Share news Post navigation Previous പി. എസ്. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍Next വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു