Breaking News Koyilandy News കൊയിലാണ്ടി സബ്ജില്ല രാമായണ ക്വിസ് 9 years ago reporter കൊയിലാണ്ടി: സബ്ജില്ല രാമായണ ക്വിസ് 27ന് ബുധനാഴ്ച രാവിലെ 10 മണ്‌യ്ക്ക് ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി സ്‌ക്കൂളിൽ വെച്ച് നടക്കുമെന്ന് എ.ഇ.ഒ അറിയിച്ചു. ഒരു സ്‌ക്കൂളിൽ നിന്ന് 2 വിദ്യാർത്ഥികൾ ടീം ആയി പങ്കെടുക്കേണ്ടതാണ്. Share news Post navigation Previous നിര്യാതയായിNext പറക്കും പൂക്കളുടെ ഉദ്യാനങ്ങളിലേക്ക് യാത്ര പോകാം