കൊയിലാണ്ടി: വിവിധ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനുളള കൊയിലാണ്ടി നഗരസഭയിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂൺ 23ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30ന് നഗരസഭ സി.ഡി.എസ് ഹാളിൽ നടക്കും. അദാലത്തിലേക്കുളള അപേക്ഷകളും പരാതികളും ജൂൺ 16ന് മുമ്പായി നഗരസഭ ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.