KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കേഡറ്റ്സ് ക്യാമ്പ് അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി കേഡറ്റ്സ് ക്യാമ്പ് നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു. അദ്ധ്യക്ഷത വഹിച്ചു. ജെ.ആർ.സി, എൻ.സി.സി, എസ്.പി.സി. സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ്.കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു. കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, പി. പ്രമോദ്, സി. ജയരാജ്, സി. ബാലൻ, ടി സുരേഷ് ബാബു, മജീഷ് കാരയാട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *