കൊയിലാണ്ടി നഗരത്തിലെ അനധികൃത ഫ്‌ളക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യണം

കൊയിലാണ്ടി നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്‌ളക്ക്‌സ് ബോർഡുകൾ നീക്കം ചെയ്യണം
കൊയിലാണ്ടി നഗരസഭാ പരിധിയിൽ അനുമതിയില്ലാതെയും, അനധികൃതമായും സ്ഥാപിച്ചിട്ടുളള ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ കൊടികൾ എന്നിവ ബന്ധപ്പെട്ട വ്യാക്തികൾ, സ്ഥാപനങ്ങൾ എന്നിവർ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും ഒക്ടോബർ 29ന് 5 മണിക്കകം നീക്കം ചെയ്യേണ്ടതാണ്.
