കൊയിലാണ്ടി : നഗരസഭ കൃഷിഭവനിൽ ജനകീയാസൂത്രണ പദ്ധതി 2016 – 2017 വർഷത്തിൽ നടപ്പാക്കുന്ന തെങ്ങിൻ തൈ, ഫലവൃക്ഷ തൈ, ഇടവിള കിറ്റ്, ഔഷധ സസ്യ തൈ, വിതരണ പദ്ധതികളിൽ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ ഉടൻതന്നെ കൃഷിഭവനിൽ ഗുണഭോക്തൃ വിഹിതം അടക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.