KOYILANDY DIARY.COM

The Perfect News Portal

കെ​എ​സ്‌ആ​ര്‍ടിസി ബ​സി​ല്‍ നി​ന്ന് വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് പ​രി​ക്കേ​റ്റു

ക​രു​നാ​ഗ​പ്പ​ള്ളി: കെ​എ​സ്‌ആ​ര്‍ടിസി ബ​സി​ല്‍ നി​ന്ന് വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് പ​രി​ക്കേ​റ്റു.​ ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​യി​ലെ കണ്ടക്ടര്‍ യാ​സ​ര്‍ അ​രാ​ഫ​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്ന് രാവിലെയാണ് സംഭവം. തു​റ​യി​ല്‍​ക​ട​വി​ല്‍​ നി​ന്ന് അ​രി​ന​ല്ലൂ​രി​ലേക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ര്‍​ഡി​ന​റി ബ​സി​ല്‍ നി​ന്ന് ക​ണ്ട​ക്ട​ര്‍ ഡോര്‍​തുറന്നു പുറത്തേയ്ക്ക് തെറിച്ചു വീ​ഴു​ക​യാ​യി​രു​ന്നു. പരിക്കേറ്റ കണ്ടക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *