KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടിയിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍, കുറ്റ്യാടി അസംബ്ലി മണ്ഡലത്തില്‍  സിപിഐ എം സ്ഥാനാര്‍ത്ഥിയായി പാര്‍ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റര്‍  മത്സരിക്കും. പാര്‍ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. 

Share news

Leave a Reply

Your email address will not be published. Required fields are marked *