കിടങ്ങനാട് ഉൾവനത്തില്‍ 135 ലിറ്റര്‍ വാഷ് കണ്ടെടുത്തു

സുല്‍ത്താന്‍ ബത്തേരി: കിടങ്ങനാട് വില്ലേജില്‍ പുതുവീട് നായ്ക്ക കോളനിക്ക് സമീപത്തുള്ള വനത്തില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ 135 ലിറ്റര്‍ വാഷ് കണ്ടെടുത്തു. എക്സൈസ് പ്രിവന്റിവ് ഓഫിസര്‍മാരായ കെ.വി. ഷാജി, പി. ബാബുരാജ്, സിവില്‍ ഓഫിസര്‍മാരായ എം.ബി. ഹരിദാസ്, കെ.എസ്. സതീഷ്, എം. സോമന്, കെ.കെ. അനില്‍കുമാര്‍, പി.ആര്. വിനോദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
