Calicut News Koyilandy News കാപ്പാട് ഗവ. മാപ്പിള യു.പി. സ്‌കൂളില്‍ അധ്യാപക നിയമനം 8 years ago reporter ചേമഞ്ചേരി: കാപ്പാട് ഗവ. മാപ്പിള യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ.യുടെ താത്കാലിക ഒഴിവില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 23-ന് 10 മണിക്ക് ഇന്‍ര്‍വ്യൂവിന് എത്തണം. Share news Post navigation Previous പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്സ് നവരാത്രി ആഘോഷം ദക്ഷിണാമൂര്‍ത്തി സംഗിതോല്സവം സ്വരലയം അക്കാദമി ഓഡിറ്റോറിയം 6.00Next അറബി അധ്യാപകനെ നിയമിക്കുന്നു