Calicut News Kerala News കനത്ത മഴയിൽ തെങ്ങു വീണ് വീട് തകർന്നു 8 years ago reporter കുറ്റ്യാടി: കനത്ത മഴയിൽ തെങ്ങു വീണ് വീട് തകർന്നു. മോയിലോത്തറയിലെ തറപ്പുറത്ത് കുഞ്ഞിരാമക്കുറുപ്പിന്റെ ഓട് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് വീണത്. അടുക്കള ഭാഗം പൂർണമായും തകർന്നു. ഒരുലക്ഷത്തിലധികം രൂപയുടെ നാശം കണക്കാക്കുന്നു. Share news Post navigation Previous കൊയിലാണ്ടി എസ്.എൻ.ഡി.പി.കോളേജ് വിദ്യാർത്ഥികൾ പരിസ്ഥിതിദിനം ആചരിച്ചുNext നന്തിയിൽ സമാധാനം പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചു