Calicut News Koyilandy News Obituary കണയങ്കോട് പടിഞ്ഞാറെ താഴെ കാർത്യായനി അമ്മ( 82) 3 years ago koyilandydiary കൊയിലാണ്ടി: കണയങ്കോട് പടിഞ്ഞാറെ താഴെ കാർത്യായനി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ: ശാരദ, വിജയൻ നായർ, രമ. മരുമക്കൾ: ബാലകൃഷ്ണൻ (കാഞ്ഞിക്കാവ്), ഷീല (പാനൂര്), പരേതനായ രാജൻ (കൂട്ടാലിട). Share news Post navigation Previous ബീച്ച് റോഡിൽ സയ്യിദ് മുല്ലക്കോയ തങ്ങൾ (ഫൗസിയ മൻസിൽ) (75)Next ദേശീയ പണിമുടക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു