Koyilandy News കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രോത്സവം 9 years ago reporter കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രോത്സവം തുടങ്ങി. തിങ്കളാഴ്ച രാത്രി കൊടിയേറി. പ്രതിഷ്ഠാദിന ചടങ്ങുകള്‍, പ്രസാദഊട്ട്, നൃത്തസന്ധ്യ എന്നിവ നടന്നു. മാര്‍ച്ച് നാലിന് ആറാട്ടോടെ ഉത്സവം സമാപിക്കും. Share news Post navigation Previous പന്തലായനി കാളിയമ്പത്ത് ഭഗവതിക്ഷേത്രം കളംപാട്ട്-തിറമഹോത്സവം മുണ്ഡ്യന് കൊടുക്കല്‍ രാവിലെ 10.00, ശാക്തേയപൂജ രാത്രി 7.00.Next സൗജന്യ ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു