KOYILANDY DIARY.COM

The Perfect News Portal

ഓഷോ ധ്യാന ശിബിരം നവംബർ 13ന്

കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ നവംബർ 13 ഞായറാഴ്ച രാവിലെ 6.30 മുതൽ വൈകിട്ട് 6 മണി വരെ ഓഷോ ധ്യാന ശിബിരം നടക്കുന്നു. ആരോഗ്യം, ആഹാരം, ആനന്ദം, എന്നീ വിഷയങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ശിബിരത്തിന് സ്വാമി ധ്യാൻബോധി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9846208082, 9745747947.

Share news

Leave a Reply

Your email address will not be published. Required fields are marked *