KOYILANDY DIARY.COM

The Perfect News Portal

ഓറിയോൺ ബാറ്ററി കമ്പനിക്കെതിരെ ബി.ജെ.പി.കുടുംബ സദസ്സ്

കൊയിലാണ്ടി:  മുചുകുന്ന് ഗ്രാമത്തെ ഒന്നടങ്കം വിഷമയമാക്കാൻ പര്യാപ്തമായ ഓറിയോൺ ബാറ്ററി കമ്പനിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് മുചുകുന്നിൽ ചേർന്ന ബി.ജെ.പി.കുടുംബ സദസ്സ് ആവശ്യപ്പെട്ടു. പരിപാടി അഡ്വ: വി. സത്യൻ ഉദ്ഘാടനം ചെയ്തു. കളത്തിങ്കൽ ദാമു അധ്യക്ഷനായി. അഡ്വ. പത്മനാഭൻ, ടി. കെ. പത്മനാഭൻ കെ. പി. മോഹനൻ, സിന്ദുഗോപിനാഥ്, കെ. സതീശൻ, ബാലകൃഷ്ണൻ നെല്ലിമഠം എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *