ഓട്ടോ ഡ്രൈവറെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മലമ്പുഴ: പുതുപരിയാരത്ത് ഓട്ടോ ഡ്രൈവര്‍ വെട്ടേറ്റ് മരിച്ച നിലയില്‍ റോഡില്‍ കണ്ടെത്തി. പറളികിണാവല്ലുര് കുണ്ട് കാട് വീട്ടില്‍ ബഷീറിന്റെ മകന് ഷമീര്‍ (28) ആണ് പുതുപരിയാരം പാറലോടി റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് വ്യാഴാഴ്ച രാത്രി ഏഴിന് വെട്ടേറ്റ്കിടക്കുന്നത് നാട്ടുക്കാര് കണ്ടത്. സ്ഥലത്ത് സി വൈ എസ് പി യുടെ നേതൃത്വത്തില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നു.
