Breaking News Kerala News ഒന്നര ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജഡം റോഡരികിലെ ചവറിനൊപ്പം കണ്ടെത്തി 9 years ago reporter കൊച്ചി : ഒന്നര ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജഡം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ റോഡരികിലെ ചവറിനൊപ്പം കണ്ടെത്തി. ഫോര്‍ട്ട്കൊച്ചി സെന്റ് മേരീസ് സ്കൂളിന് മുന്‍വശത്തുള്ള റോഡിലാണു മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. Share news Post navigation Previous ആന്തട്ട ഗവ. യു.പി. സ്കൂളില്‍ അധ്യാപക ഒഴിവ്Next അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ ജയം ഹിലരിക്ക്