Koyilandy News എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ സ്പെഷല്‍ പഞ്ചസാര 9 years ago reporter കൊയിലാണ്ടി: ഓണം പ്രമാണിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ സ്പെഷല്‍ പഞ്ചസാര സപ്തംബറില്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. Share news Post navigation Previous ജെ സി ഡാനിയേല്‍ പുരസ്കാരം; പ്രശസ്ത സംവിധായകന് കെ. ജി ജോര്‍ജിന്Next പെരുവട്ടൂര്‍ എല്‍.പി.സ്കൂള്‍ ഓണച്ചെല്ലം സഹായനിധി