എന്‍.ജി.ഒ. യൂണിയന് സമ്മേളനം ; പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: എന്‍.ജി.ഒ. യൂണിയന് കൊയിലാണ്ടി ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് പച്ചക്കറിവിത്തുകള്‍ പച്ചക്കറിവിത്തുകള്‍ വിതരണംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാജന് പടിക്കല്‍ ഏറ്റുവാങ്ങി.സി.ജി.സജില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.പി.ജിതേഷ് ശ്രീധര്‍, പി.പി.സന്തോഷ്, പി.കെ.അജയകുമാര്‍, ടി.സജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
