KOYILANDY DIARY.COM

The Perfect News Portal

എം.ജി കോളേജ്‌ ഇംഗ്ലീഷ് ക്ലബ്ബ് ഉൽഘാടനം ഫിൻലൻറ് സഹോദരിമാർ നിർവ്വഹിച്ചു

കൊയിലാണ്ടി: എം.ജി കോളേജ്‌ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉൽഘാടനം ഫിൻലൻറ് സഹോദരിമാരായ വീരാ കുൾപ്പി, സന സാവി കുൾപ്പി തുടങ്ങിയവർ നിർവ്വഹിച്ചു. പ്രിൻസിപ്പൽ പി.ഇ.സുകുമാർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, രമേഷ്‌ കീഴൂർ, ബാബു കയനേടത്ത്, മഹാദേവൻ , രാജേഷ് വടകര എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *