Breaking News Calicut News Kerala News എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു 9 years ago reporter കോട്ടയം: എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോളജ് യൂണിയന് തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Share news Post navigation Previous കസവുമുണ്ടുടുത്ത് കേരളീയ ശൈലിയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് കൊച്ചിയില്‍Next കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ഓണസമൃദ്ധി’ പഴം, പച്ചക്കറി ചന്തകള്‍ വെള്ളിയാഴ്ച ആരംഭിക്കും