ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും & ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി ഷാക്കിബ്
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും & ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി നാടിന്റെ അഭിമാനമായി മാറിയ ഷാക്കിബിനെ (മുഫീദ് വി എം, അൽമുബാറക് കളരി സംഘം) DYFI കൊയിലാണ്ടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മേഖല കമ്മിറ്റിയുടെ ഉപഹാരം DYFI കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:ബിപി ബബീഷ് കൈമാറി. കളരി അഭ്യാസിയായ ഷാക്കിബ് സ്റ്റിക്ക് റൊട്ടേഷൻ വിഭാഗത്തിൽ വെറും 30 സെക്കന്റിൽ 40 തവണ വടി കറക്കിയാണ് റെക്കോർഡ് കരസ്തമാക്കിയത്
