ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: എന്‍.എസ്.എസ്. കൊയിലാണ്ടി യൂണിയന്‍ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ.രശ്മി രാജന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. പി. വേണുഗോപാലന്‍ നായര്‍, ടി.കെ. ദേവദാസ്, പി. മുകുന്ദന്‍ നായര്‍, കെ.വിജയലക്ഷ്മി, പി.സി. ശ്യാമള എന്നിവര്‍ സംസാരിച്ചു.
