KOYILANDY DIARY.COM

The Perfect News Portal

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണക്ലാസ്സും നടത്തി

കൊയിലാണ്ടി: നഗരസഭയിലെ 28ാം ഡിവിഷനില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണക്ലാസ്സും നടത്തി.  നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ പരിപാടിഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു
അദ്ധ്യക്ഷത വഹിച്ചു. ഡോ: ഷംസുദ്ദീന്‍ ബോധവത്കരണക്ലാസ്സിന് നേതൃത്വം നല്‍കി. ഡോ: അഫീദ, ഡോ: അഷിത, നഗരസഭ ആസൂത്രണ കോ-ഓര്‍ഡിനേറ്റര്‍ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *