Calicut News Kerala News അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 8 years ago reporter കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ.യില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് 4-ാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ഏപ്രില്‍ 10 വരെ സ്വീകരിക്കും. ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9744002006. Share news Post navigation Previous ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നുNext ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു