അറിവിന്റെ നാട്ടു വെളിച്ചം പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: മുചുകുന്നിൽ അറിവിന്റെ നാട്ടു വെളിച്ചം പദ്ധതിക്ക് തുടക്കമായി. മുഖം വിജ്ഞാന സാംസ്കാരിക പഥത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുചുകുന്നിലെ 40 വീടുകളിലെ അമ്മമാർക്ക് പുസ്തകങ്ങൾ എത്തിക്കും. ഇതിലൂടെ ഗ്രന്ഥാലോകനവും, വായനാ ചർചയുമൊരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി. അജിത ഉൽഘാടനം ചെയ്തു. ചടങ്ങിൽ മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ. പൂർവ്വ വിദ്യാർത്ഥി അനുപമ വിജയനെ ആദരിച്ചു. സന്തോഷ് റാം അദ്ധ്യക്ഷനായിരുന്നു. വി.പി. ഭാസ്

