KOYILANDY DIARY.COM

The Perfect News Portal

അമ്പ്രമോളി കനാലിന് സമീപം പറമ്പത്ത് മാലതി അമ്മ (58)

കൊയിലാണ്ടി: അമ്പ്രമോളി കനാലിന് സമീപം പറമ്പത്ത് മാലതി അമ്മ (64) നിര്യാതയായി മുരളി (ഹോട്ടൽ അച്ചൂസ് മുത്താമ്പി റോഡ്), സുനിത (ഇറിഗേഷൻ ഓഫീസ് കൊയിലാണ്ടി) മരുമകൻ: വേണു (കൂത്താളി, ഗ്രാൻറ് ഹൗസ് പേരാമ്പ്ര). സഹോദരങ്ങൾ. ബാലൻ, രാധ, രാജൻ, പ്രകാശൻ, സുമ. സഞ്ചയനം ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *