KOYILANDY DIARY.COM

The Perfect News Portal

അധ്യാപന പരിശീലന കോഴ്‌സിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ശിശുവിദ്യാഭ്യാസ അധ്യാപന പരിശീലന കോഴ്‌സിലേക്ക് വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍: 7356666115.

 

Share news

Leave a Reply

Your email address will not be published. Required fields are marked *