KOYILANDY DIARY.COM

The Perfect News Portal

അധ്യാപക നിയമനം

കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.സ്കൂളിൽ  ഹൈസ്കൂൾ അറബി അധ്യാപക ഒഴിവിൽ  ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 31 ന് വെള്ളിയാഴ്ച രാവിലെ 10 :30ന്  സ്കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *