Breaking News Kerala News അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു 7 years ago reporter പത്തനംതിട്ട: അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസറിന്റെ മക്കളായ (15) അജ്മല്‍ (19) ഇവരുടെ ബന്ധു നിയാസ് (15) എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങും പുഴയില്‍ മുങ്ങി മരിച്ചത്. Share news Post navigation Previous കേരളത്തില്‍ ഇന്ന് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതNext സുരേഷ് കല്ലട ബസിന്റെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പൂട്ടിച്ചു