അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി : ബപ്പൻകാട് പഴയ ഗെയ്റ്റിന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. നീല ഷർട്ടും കാവി മുണ്ടുമാണ് വേഷം. സുമാർ 50 വയസ്സ് പ്രായം തോന്നിക്കും. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്തങ്കിലും സൂചന കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്‌റ്റേനിലെ 0496 2620 236 നമ്പറിൽ വിളിക്കേണ്ടതാണ്.
