KOYILANDY DIARY

The Perfect News Portal

മേലൂർ മീത്തലെ വളഞ്ചേരി ശ്രീധരൻ (60)

കൊയിലാണ്ടി: മേലൂർ മീത്തലെ വളഞ്ചേരി ശ്രീധരൻ (60) (ദീപ്തി ഗ്യാസ് കൊയിലാണ്ടി) നിര്യാതനായി. ഭാര്യ ബിന്ദു. മക്കൾ: ദീപ്തി, ദിൽന, ദൃശ്യ. മരുമക്കൾ: രഞ്ജിത്ത് (നരക്കോട്), രജീഷ് (പേരാമ്പ്ര). സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ, ജാനകി, സരള, ലീല.

Leave a Reply

Your email address will not be published. Required fields are marked *