Calicut News Koyilandy News Obituary റംല മുഹമ്മദ് അലി (58) 3 years ago reporter കൊയിലാണ്ടി: റംല മുഹമ്മദ് അലി (58) നിര്യാതയായി. പിതാവ് മർഹൂം വി. സി. അബ്ദുൽ റഹിമാൻ ഹാജിയുടേയും, നഫീസയുടെയും മകളാണ്. മക്കൾ: ശഹജർ അലി, സഫ്ദർ (ഇരുവരും ഖത്തർ), ഷാദിയ ഇക്ബാൽ. മരുമക്കൾ: ഇക്ബാൽ, റിഷാന, ഫർസാന. Continue Reading Previous എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ ചേമഞ്ചേരിയിൽ പര്യടനം പൂർത്തിയാക്കിNext എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ പര്യടനം ആവേശോജ്ജ്വലം