കൊയിലാണ്ടി: മേലൂർ കുനിപ്പറമ്പിൽ ജമുന (61) നിര്യാതയായി. ഭർത്താവ്: സുരേഷ് കുമാർ (റിട്ട ധനലക്ഷ്മി ബാങ്ക് ജീവനക്കാരൻ, കോഴിക്കോട്). മക്കൾ: ശ്രുതി, അനൂപ്. മരുമകൻ: ഡിജിൻ (ദുബായ്). സഹോദരങ്ങൾ: ഗീത, രമേശൻ, രതീഷ് (എക്സൈഡ് പവർ പോയൻ്റ്, കൊയിലാണ്ടി ), അനീഷ്, പരേതരായ ബേബി, സതീശൻ.