കണയങ്കോട് കിസ്മത്തിൽ പി. വി ആലിക്കോയ
കൊയിലാണ്ടി: കണയങ്കോട് കിസ്മത്തിൽ പി. വി ആലിക്കോയ ദുബായിൽ മരണമടഞ്ഞു. ഭാര്യ: കുഞ്ഞാമി (എടക്കാട്). മക്കൾ: , ഫൈസൽ (അക്ബർ ട്രാവൽസ് ദുബായ്), സൈനൽ (ഫ്രീഡം ട്രാവൽസ് ബഹറൈൻ). മരുമക്കൾ: നാസ്നി (കോഴിക്കോട്), മുനവ്വിറ (വടകര). സഹോദരങ്ങൾ: പി. വി അബ്ദുൽ ഹമീദ്, പി. വി. ആയിഷ, പി. വി. സുഹറ, പരേതനായ പി.വി.ബാവ. കബറടക്കം ദുബായിൽ നടത്തി.