KOYILANDY DIARY.COM

The Perfect News Portal

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

വടകര: കണ്ണൂക്കര കലാസമിതി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് ക്വിസ് മത്സരം നടത്തും. 18-ാം നൂറ്റാണ്ടിനുശേഷമുള്ള കേരളചരിത്രവും സംസ്‌കാരവും എന്നതാണ് വിഷയം. ഫോണ്‍: 8281335498.

Share news

Leave a Reply

Your email address will not be published. Required fields are marked *