KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് സ്വദേശി അഞ്ജുശ്രീയ്ക്ക് ഹിന്ദിയിൽ ഡോക്ടറേറ്റ് ലഭിച്ചു

കൊയിലാണ്ടി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും ഹിന്ദിയിൽ ഡോക്ടറേറ്റ് ലഭിച്ച അഞ്ജുശ്രീ പി കെ മുചുകുന്ന് പറവക്കൊടി രംഭ ഹൗസിൽ കുഞ്ഞിരാമൻ – അംബിക ദമ്പതികളുടെ മകളും, കൃഷ്ണ ഹൗസിൽ അർജുൻന്റെ ഭാര്യയുമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *