സ്വകാര്യ ബസ്സിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി; സ്വകാര്യ ബസ്സിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കാപ്പാട് നടമ്മൽ അബൂബക്കർ (76) ആണ് മരണ മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പൂക്കാട് ടൗണിൽ വെച്ചായിരുന്നു അപകടം. മെെഡക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷി
ക്കാനായില്ല.
ഭാര്യ: പൂണാട്ടിൽ ബിച്ചാമിന ( ചെട്ടികുളം). മക്കൾ: വഹീദ, ഷരീഫ, തസ്ലിം, ജംഷീന. മരുമക്കൾ: മുഹമ്മദലി, ചെങ്ങോട്ട്കാവ് (സൗദി അറേബ്യ), സിദ്ധീഖ്, എരഞ്ഞിക്കൽ (ദുബൈ), രഹന കുറുവങ്ങാട്, ആഷിക്ക് കുറുവങ്ങാട്.

