KOYILANDY DIARY.COM

The Perfect News Portal

സ്റ്റാഫ് നഴ്സ് ഒഴിവ്

കൊയിലാണ്ടി: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒയിസ്ക ഐ.ഡി.യു. സുരക്ഷാ പ്രോജക്ടിൽ സ്റ്റാഫ് നഴ്സ് ഒഴിവ്. എ.എൻ.എം.ജി.എൻ.എം, ആണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തിയതി: 27-1-2022 ഇമെയിൽ oiscasuraksha @gmail.com, ഫോൺ 9539 3008 84, 9744953630.

Share news

Leave a Reply

Your email address will not be published. Required fields are marked *