KOYILANDY DIARY.COM

The Perfect News Portal

സിവിൽ സർവ്വീസ് റാങ്കുകാരി ഹംന മറിയത്തിന് സ്വീകരണം നൽകി

കൊയിലാണ്ടി: കെയർ കൊയിലാണ്ടി ഖത്തർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് റാങ്ക് ജേതാവ് ഹംന മറിയത്തിന് സ്വീകരണം നൽകി. കൊയിലാണ്ടി ഇസ്ലാഹി സെന്ററിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഹംനയെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ പി. എം. ഷഫീഖ് അദ്ധ്യക്ഷതവഹിച്ചു.

PSC അംഗം ടി. ടി. ഇസ്മയിൽ, നഗരസഭാ കൗൺസിലർ വി. പി ഇബ്രാഹിംകുട്ടി, എഴുത്ത്കാരൻ ബഷീർ തിക്കോടി, ഡോ: പടി. പി. അഷറഫ്, അബ്ദുള്ള കരുവഞ്ചേരി, എൻ. ഇ. അബ്ദുൾ അസീസ്, ബി. എച്ച്. ഇബ്രാഹിംകുട്ടി, ജാഫർ പി. പി. തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *