KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും

ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. വരാനിരിക്കുന്ന നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും, സഖ്യങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസരിച്ച്‌ സഖ്യങ്ങള്‍ രൂപീകരിക്കണമെന്ന നിലപാടായിരിക്കും അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ അറിയിക്കുക.

Share news

Leave a Reply

Your email address will not be published. Required fields are marked *