KOYILANDY DIARY.COM

The Perfect News Portal

സഹകരണ ബാങ്കുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും

കോഴിക്കോട് : അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് പണം വിനിമയം ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 21ന് സഹകരണ ബാങ്കുകള്‍ക്കു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തും.

കേരള പ്രൈമറി കോ -ഓപറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തിലാണ് ധര്‍ണ. എല്ലാ സഹകരണ ബാങ്കുകള്‍ക്കു മുന്നിലും വൈകിട്ട് അഞ്ചിന് ധര്‍ണ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *